Gulf

ഷൈനിയും സംഘവും ആലപിച്ച നഗര കവാടം എന്ന കവർ സോംഗ് ശ്രദ്ധേയമായി

Published

on

പള്ളി ആരാധനക്രമത്തിലെ ഗാനമാണ് നഗരകവാടം.
സ്ത്രീകളുടെ ശവസംസ്കാര ചടങ്ങുകൾക്ക് വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാടിയത് തരുൺ, ജോൺ, ജോയൽ, ജയേഷ്, സറീന, ഷൈനി.. ..സംഗീതം ജോഷ് ജെയ്‌സ് നിർവഹിച്ചു, സംഗീത എഡിറ്റുകൾ ഡ്രീം ക്യാച്ചേഴ്‌സ് സ്റ്റുഡിയോയിൽ സ്റ്റാനി വർഗീസും വീഡിയോ എഡിറ്റുകൾ ജോൺ മോജിയും നിർവഹിച്ചു.
ഫാ.സണ്ണി  സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി  ഫാ.സണ്ണി വർഗീസ് . ജിജോ തോമസ് രാജൻ സഹ വികാരിസെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഷാർജ, എന്നിവരുടെ സഹകരണത്തോടെയായിരുന്നു നഗരകവാടനിർമ്മാണം. അവാർഡ് നേടിയ ഇന്ത്യൻ പിന്നണി ഗായിക. ഐഡിയ സ്റ്റാർ സിംഗറിൻ്റെ ടൈറ്റിൽ ജേതാവ്മെറിൻ ഗ്രിഗറി,ഗോഡ്വിൻ ജിയോ സാബു എന്നിവരും ആശംസകൾ നേർന്നു. ജംഗ്ൾഫിയസ്റ്റ പാർട്ടീസ് ആണ് നിർമാതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version