Gulf

വയനാട്ടിൽ നിർമിച്ച ബെയ്ലി പാലം ബ്രിട്ടീഷ് സിവിൽ ഇഞ്ചിനീയറായ സർ ഡൊനാൾഡ് കോൾമാൻ ബെയ്ലിയാണ് ഡിസൈൻ ചെയ്തത്

Published

on

By K.j.George

ബെയ്ലി പാലം വയനാട്ടിൽ  തുറന്ന് കൊടുന്ന പാലം ബയ്ലി പാലം എന്നാണറിയപ്പെടുന്നതാണ്. 1901 ൽ ജനിച്ച് 1985 മെയ് 5 ന്ന് അന്തരിച്ച ബ്രിട്ടീഷ് സിവിൽ ഇഞ്ചിനീയറായ സർ ഡൊനാൾഡ് കോൾമാൻ ബെയ്ലി ആണ് ഈ പാലംഡിസൈൻ ചെയ്തത്. യുദ്ധകാലത്ത് പട്ടാള ട്രക്കുകൾക്കു സഞ്ചരിക്കാനാണ് ഈ പാലം ഡിസൈൻ ചെയ്തിരുന്നത്.

വയനാട്ടിലെ ദുരിതത്തിനിടയിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിൽ വലിയപങ്കുവഹിക്കുന്ന ഈ പാലത്തിൽ കൂടി സഞ്ചരിക്കുമ്പോൾ ഈ മികച്ച ഇഞ്ചിനീയറെക്കൂടി ആദരവോടെ ഓർക്കാം..

പാലത്തിന്റെ ഡിസൈൻ പരിശോധിക്കുന്ന സർ
ഡൊനാൽഡ് കോൾമാൻ ബെയ്ലിയാണ് ചിത്രത്തിൽ

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version