22 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വര ഗായകൻ മുഹമ്മദ് റാഫി നെറ്റും
മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന – ദർശന സാംസ്കാരിക വേദി വർഷം ന്തോറും നൽകി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്ക്കാര വിതരണവും 24,04, 2024 ശനിയാഴ്ച രാത്രി 7 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹാളിൽ വെച്ച് നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.
യു.എ.ഇ.യിലെ ജീവകാരുണ്യ പ്രവർത്തകൻ കമാൻപാലത്തിനെയും, യു.എ.ഇ.യിലെ സാംസ്കാരിക -ജീവകാരുണ്യ പ്രവർത്തകനുമായ സാം വർഗ്ഗീസ്സ്
എന്നിവർക്കാണ് റാഫി അവാർഡ്.
റാഫിയെ നെഞ്ചോടെ ചേർത്ത് വെച്ച യു.എ.ഇ.വിവിധ എമിറേറ്റുകളിലെ ഗായകർ അണിനിരുന്നു ഗാനങ്ങൾ ആലപിച്ചു അദ്ദേഹത്തെ സ്മരിക്കും.