Gulf

കാലാവസ്ഥ നിരീക്ഷണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമായി; ദുരന്ത മുന്നറിയിപ്പുകൾ ഇനി നേരത്തേ ലഭിക്കും

Published

on

കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം പ്ര​ഖ്യാ​പി​ച്ചു.​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും (എ​ൻ.​സി.​എം) ചേ​ർ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഏ​ർ​ളി വാ​ർ​ണി​ങ്​ ഫോ​ർ ആ​ൾ’ എ​ന്നാ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ന്‍റെ പേ​ര്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​ക​രി​ക്കാ​നും അ​പ​ക​ട സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ്​ സ​മ​ഗ്ര​മാ​യ പ്ര​തി​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും പു​തി​യ പ്ലാ​റ്റ്​​ഫോം സ​ഹാ​യ​ക​മാ​വും. ഗു​രു​ത​ര​മാ​യ പ്ര​കൃ​തി, കാ​ലാ​വ​സ്ഥ ദു​ര​ന്ത വേ​ള​ക​ളി​ൽ ധ്രു​ത​ഗ​തി​യി​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള പൗ​ര​ൻ​മാ​രെ ബോ​ധ​വ​ത്​​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയ റക്‌ടറും ലോക കാലാവസ്ഥ സംഘടന പ്രസിഡന്റു മായ ഡോ. അബ്‌ദുല്ല അഹമ്മദ് അൽ മാണ്ടസ് എ ന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂ ടെ പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിൽ യു.എ. ഇ ഭരണകൂടത്തിൻ്റെ പ്രതിബദ്ധതയാണ് പ്രതിഫലി ക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version