മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഓണാഘോഷത്തിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഒരുങ്ങുകയാണ്.ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിലേക്ക് എഴുത്തുകാരിൽനിന്നും നിന്നും കഥ, കവിത, ലേഖനങ്ങൾ ക്ഷണിക്കുന്നു.
ഇതുവരെ പ്രസിദ്ധീകരിക്കാത്ത രചനകളാണ് അയക്കേണ്ടത്. രചനകള്‍ ISM ഫോർമാറ്റിൽ ലഭിക്കേണ്ടതാണ്.അയക്കുന്ന കൃതികൾ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്.2024 ആഗസ്ത് 3 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ 4 പേജിലും ലേഖനങ്ങൾ 2 പേജിലും കൂടരുത് .രചനകൾ : publicias24@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് :Mob : +971 50 135 9101 What’sApp : +971 52 836 8874 Sreeprakash General Secretary IAS