തിരുവനന്തപുരം: പ്രവാസികൾക്ക് ഓണ സമ്മാനമായി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം – റിയാദ് വിമാന സർവീസ് തുടങ്ങി.
തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലും ആണ് സർവീസ്. വൈകിട്ട് 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാത്രി 10:40ന് റിയാദിൽ എത്തും. തിരികെ 11.20ന് പുറപ്പെട്ടു ചൊവ്വാഴ്ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും.