യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ പേര്, നമസ്കര സമയം എന്നിവ ചുവടെ.
പെരുന്നാൾ നമസ്കാര സമയം (രാവിലെ)
അബുദാബി – 5.50
അൽഐൻ – 5.54
ദുബായ് – 5.45
ഷാർജ – 5.44
അജ്മാൻ – 5.44
ഉമ്മുൽഖുവൈൻ – 5.43
റാസൽഖൈമ – 5.41
ഫുജൈറ – 5.41