Gulf

ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികൾ

Published

on

മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് എൻ.എം. അബൂബക്കറുടെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്‍ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. ഗംഗാധരൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി സമീർ കല്ലറ (പ്രസിഡന്‍റ്), റാഷിദ് പൂമാടം (ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്‍റ്), ടി.എസ്. നിസാമുദ്ദീൻ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version