തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെച്ച അദ്ദേഹം നിസ്വാർത്ഥ ജീവിതവും, അസാമാന്യ നേതൃപാഠവം കാണിച്ചു തന്ന വ്യക്തിത്വവും, സമ്പത്തിനും ഉപരി മനുഷ്യനെ സ്നേഹിക്കുവാൻ പഠിപ്പിച്ച രാജ്യസ്നേഹി കൂടിയാണ് രത്തൻ ടാറ്റയെന്ന് അനുശോചന സന്ദേശത്തിൽ പുന്നക്കൻ മുഹമ്മദലി.