Gulf

അഹമ്മദാബാദിലെ വിമാനാപകടം മരിച്ചവരിൽ മലയാളിയും

Published

on

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. യുകെയിൽ നഴ്സായിരുന്ന രഞ്ജിത തിരിച്ച് യുകെയിലേക്ക് പോകവേയാണ് വിമാനപകടത്തിൽ പെട്ട് മരണം സംഭവിച്ചത് രണ്ട് മക്കളുണ്ട് ഗവൺമെൻ്റ് നഴ്സായി സെലക്ഷൻ ലഭിച്ചതിനാൽ ചാർജെടുക്കാനായി 3 ദിവസത്തേ അവധിയെടുത്ത് യുകെയിൽ നിന്നും എത്തിയതായിരുന്നു. യുകെയിൽ പോയി തിരിച്ചു വന്നതിന് ശേഷം ജോലിയിൽ പ്രവേശിക്കുക എന്നതായിരുന്നു ഉദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version