Gulf

വെടിനിർത്തൽ കരാറായെന്ന് അമേരിക്ക; ഇല്ലെന്ന് ഇറാൻ

Published

on

വെടിനിർത്തലിന് കരാറായിട്ടില്ല; ഇസ്രയേൽ ആക്രമണം നിർത്തിയാൽ അവസാനിപ്പിക്കാം: ഇറാൻ

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ഇതുവരെ വെടിനിർത്തലിനു കരാർ ആയിട്ടില്ലെന്നും ഇസ്രായേലാണ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ആക്രമണം നിർത്തിയാൽ ഇറാനും സൈനിക നടപടികൾ അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version