Gulf

വി ടി സലീമിൻ്റെ ഷാര്‍ജയിലെ ഗൃഹപ്രവേശന ചടങ്ങിൽ അതിഥിയായി മമ്മൂട്ടിയും

Published

on

ഷാര്‍ജയില്‍ സ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് കേരളത്തില്‍ നിര്‍ധനരായ 30-ലധികം കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കി വ്യവസായി. മലയാളിയായ വി.ടി. സലിം ആണ് ഇത്രയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സലിമിന്റെ ഷാര്‍ജയിലെ ഗൃഹപ്രവേശച്ചടങ്ങ്.

ചടങ്ങിന്റെ തലേദിവസം മമ്മൂട്ടി സലിമിന്റെ വീട്ടിലെത്തി ആശംസനേര്‍ന്നു.

ആരോഗ്യംവീണ്ടെടുത്ത് തിരിച്ചെത്തിയ മമ്മൂട്ടിയുടെ ആദ്യവിദേശ യാത്രയും സലിമിന്റെ ഗൃഹപ്രവേശച്ചടങ്ങിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version