Gulf

വിസിറ്റ് വിസയിൽ യുഎഇയിലെത്തിയ യുവാവ് മരിച്ചു

Published

on

ഷാര്‍ജ: വിസിറ്റ് വിസയിലെത്തിയ യുവാവ് ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം അരീക്കോട് കൊയക്കോട്ടൂര്‍ തേവശ്ശേരി മുഹമ്മദ് മിദ്‌ലാജ് (22) ആണ് മരിച്ചത്. അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അഷ്‌റഫ് തേവശ്ശേരി, മാതാവ്: ലൈല. മയ്യിത്ത് നാട്ടിലെത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version