ഷാർജ: 24 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി. ദർശന പ്രസിഡണ്ട് സി.പി.ജലീൽ
റാഫിയെ നെഞ്ചോടെ ചേർത്ത് വെച്ച യു.എ.ഇ.വിവിധ എമിറേറ്റുകളിലുള്ള ഗായകർക്ക് റാഫിയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാനമത്സരം നടത്തുന്നു.
20 വയസ്സിന് താഴെയുള്ളവർക്കും, അതിന് മുകളിലുള്ളവർക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടത്തുന്നതെന്ന് സംഘടന ഭാരവാഹികൾ ജൂലായ് 20 തിയ്യതിക്ക് മുമ്പായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 050.6746998,0506550638,0528373455.