Gulf

ബാലചന്ദ്രമേനോന്റെ പരാതി; നടി മിനു മുനീറിനെ അറസ്റ്റുചെയ്തു

Published

on

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബർ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ പോലീസാണ് മിനുവിനെ അറസ്റ്റുചെയ്തത്. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് നടിയെ വിട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version