Gulf

LIVE നിലബൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ. ആര്യാടൻ ഷൗക്കത്ത് 9510 വോട്ടുകൾക്ക് മുന്നിൽ

Published

on

നിലബൂര ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ റിഹേഴ്സൽ ആയതിനാൽ എല്ലാ മുന്നണികളും നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലേക്ക് നോക്കുന്നത്. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.ആര്യാടൻ ഷൗക്കത്തിന് 9510

വോട്ടിൻ്റെ ലീഡ്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version