ഷാർജ: യു എ. ഇ . യിലേ സമൂഹിക സാംസ്ക്കാരിക കല സംഘടനയായ ദർശനയുടെ നേതൃത്വത്തിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച്, ജൂൺ -28 ശനിയാഴ്ച രാത്രി ഏഴ് മുതൽ പതിനൊന്ന് മണി വരെ ഈദ് മീറ്റും, ഫിറോസ് , എടവനക്കാടിൻ്റെ , ചിത്രപ്രദർശനം ഉണ്ടായിരിക്കുമെന്ന്, ദർശന ഭാരവാഹികളായ സി .പി. ജലീൽ, പുന്നക്കൻ മുഹമ്മദലി, സാബു തോമസ്, ഷറഫുദ്ദീൻ വലിയകത്ത്. എന്നിവർ അറിയിച്ചു.
കുട്ടികളുടെ കലാപരിപാടികളും, ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും