Gulf

ദു​ബൈ​യി​ലേ​ക്ക്​ ല​ഹ​രി മി​ഠാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി

Published

on

ദു​ബൈ: യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ​യി​ലേ​ക്ക്​ ല​ഹ​രി മി​ഠാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​ർ വ​നി​ത​ക​ളാ​ണ്. 48 കി​ലോ മ​യ​ക്കു​മ​രു​ന്നും 1100 ല​ഹ​രി മി​ഠാ​യി​ക​ളും പ്ര​തി​ക​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ക്ക്​ വി​പ​ണി​യി​ൽ ഏ​താ​ണ്ട്​ 24 ല​ക്ഷം ദി​ർ​ഹം വി​ല​വ​രും. മി​ഠാ​യി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ല​ർ​ത്തി​യ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ച്യൂ​യിം​ഗ​വും വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​ണ്​​ ല​ഹ​രി മി​ഠാ​യി​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ്​ സം​ശ​യം.

രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്നാ​ണ്​ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ​ക്ഷേ, ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​താ​യും ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ നാ​ർ​ക്കോ​ട്ടി​ക്സി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ​പ്രൊ​ട്ട​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ഷ​റ​ഫ്​ അ​ൽ മാ​മ​രി പ​റ​ഞ്ഞു. വ്യ​ത്യ​സ്ത​മാ​യ മി​ഠാ​യി​ക​ളി​ലാ​ണ്​ ല​ഹ​രി ക​ല​ർ​ത്തി​യി​രു​ന്ന​

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version