Gulf
ആപ്പിൾ ഇന്റലിജൻസ് ഐഒഎസ്18 നൊപ്പം ഫോണുകളിലെത്തില്ല! എങ്കിലും നിരാശരാകേണ്ട
-
World2 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News2 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
News Clips3 years ago
കോസ്മോസ് സ്പോർട്ട്സിന്റെ പുതിയ സംരംഭം ബീഫർബിന്റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഒക്ടോബറിലാണ് സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉപകരണങ്ങളിലെത്തുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഐഒഎസ് 18 ഉം, ഐപാഡ് ഒഎസ് 18 ഉം അവതരിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ അവതരിപ്പിക്കുക.ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1 ബീറ്റാ പതിപ്പുകളിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ആദ്യമായി ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ആഴ്ച തന്നെ ബീറ്റാ അപ്ഡേറ്റ് എത്തിയേക്കും.ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, എം1 ചിപ്പിലും അതിന് ശേഷം ഇറങ്ങിയ ചിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഐപാഡ്, മാക്ക് എന്നിവയിലുമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുക.