Entertainment

മറിമായം ടീം ദുബായിൽ

Published

on

ആലുവക്കാരുടെ കൂട്ടായ്മയായ അരോമയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു
ഫെബ്രുവരി 5 ന് ദുബായിലെ ഷെയ്ഖ് റാഷിദ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ആഘോഷവേളയിൽ യുഎഇ യിൽ ഉള്ള പ്രവാസികൾക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുവാൻ ടീം മറിമായം എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version