മാർഗം, ലെഹ്ബാബ്, അല്‍ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ നാല് റോഡുകളുടെ നവീകരണമാണ് പൂർത്തിയാക്കാനുളളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 72 ശതമാനം പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ അറിയിച്ചു. 19 കിലോമീറ്ററാണ് റോഡ് നവീകരിക്കുന്നത്. നഗര വികസനത്തിനൊപ്പം താമസക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന ആര്‍ടിഎയുടെ തീരുമാനപ്രകാരമാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാറ്റര്‍ അല്‍ തായര്‍ പറഞ്ഞു.