Gulf

ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസം; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്, നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിതെക്കൻ കേരളത്തിലെ ഒമാനിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. ഈ റൂട്ടിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പുതിയ സർവീസ് കൂടി വരുന്നതോടെ കൂടുതൽ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.ന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഒമാൻ എയർ പുനരാരംഭിക്കുന്നു. ഒക്‌ടോബർ ഒന്ന് മുതൽ ആണ് ഒമാൻ എയർ സർവീസുകൾ പുനരാരംഭിക്കുന്നത്.

ഞായർ, ബുധൻ ദിവസങ്ങളിൽ 7. 45-ന് എത്തി 8. 45-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01. 55ന് എത്തി വൈകീട്ട് 4. 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2. 30ന് എത്തി 3. 30ന് പുറപ്പെടും. 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക.

തെക്കൻ കേരളത്തിലെ ഒമാനിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. ഈ റൂട്ടിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പുതിയ സർവീസ് കൂടി വരുന്നതോടെ കൂടുതൽ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version