ഷാർജ: യു.എ.ഇ.50 വർഷമായി പ്രവർത്തിക്കുന്ന വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡണ്ടായി യു.എ.ഇ.സാമുഹ്യ, സാംസ്കാരിക, മത രാഷ്ടീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു.
പുതിയ ഭാരവാഹികളായി കെ.ശരീഫ് ജനറൽ സിക്രട്ടറി കെ.ആസാദ് ട്രഷറായും എൻ.കെ.റാസിക്ക്, പി.കെ.അബ്ദുറഹിമാൻ, എം.കെ.സാജിദ്, എൻ.കെ.ആമുഞ്ഞി വൈസ് പ്രസിഡണ്ടുമാർ.കെ.മഹമ്മൂദ്, വി.ഇബ്രാഹിം, ടി.പി.ഹമീദ്. കെ.അർഷാദ് സിക്രട്ടറിമാർ.എം.കെ.ഇക്ബാൽ ട്രഷറർ എന്നിവരെ തെരെഞ്ഞടുത്തു.
അംഗങ്ങൾക്ക് വേണ്ടി ജീവകാരുണ്യ സെല്ല്, സ്പോർട്സ് ടീം എന്നിവക്ക് രൂപം നൽകി.