കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് പരിശോധന, പണം കൈമാറ്റം ഉള്‍പ്പെടെ എല്ലാ ഇടപാടുകളും നടത്താന്‍ കഴിയുന്നതാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഓണ്‍ലൈന്‍ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനൊപ്പം സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നു.