ഷാരൂഖ് ഖാൻ ടീമിലെ അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആണ്. നമ്മുടെ രാജ്യം കാലങ്ങളായി സ്ത്രീകളുടെ ശക്തിയെ ആശ്രയിച്ചുവരികയാണ്, അത് ഭാരതമാതാവോ, ഭൂമി മാതാവോ, വീട്ടിലുള്ള നമ്മുടെ അമ്മമാരോ ആയിരിക്കാം. വലിയ കമ്പനികള്‍ നടത്തുന്നത് മുതല്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്നത് സ്ത്രീകളാണ്. എല്ലാ അതിർവരമ്പുകളെയും തകര്‍ക്കാന്‍ അവര്‍ക്കാകുമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.