Connect with us

Events

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം

Published

on

ഇന്ന് മാർച്ച് എട്ട്. ലോക വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയാനും സ്ത്രീകൾക്ക് തുല്യാവകാശം നേടാനുമാണ് ഈ ദിവസം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്‌ട്ര വനിതാ ദിനം എല്ലാ വർഷവും വ്യത്യസ്തമായ ഒരു പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ വനിതാ ദിനാ പ്രമേയം ” ഡിജിറ്റ് ആൾ: ഇന്നൊവേഷൻ ആൻഡ് ‍ടെക്നോളജി ഫോർ ജെൻഡർ ഇക്വാലിറ്റി” എന്നതാണ്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓർമ പുതുക്കാനുള്ള ദിനം കൂടിയാണിത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Facebook

Trending

Copyright © 2021 Gulf GTV.