ഓസ്ട്രേലിയ: ഡോൾഫിനൊപ്പം നീന്താൻ നദിയിൽ ചാടിയ പെൺകുട്ടിക്ക് സ്രാവിൻ്റെ ആക്രമണത്തിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പ്രാന്തപ്രദേശമായ പെർത്തിലുള്ള സ്വാൻ നദിയിലാണ് സംഭവം. അജ്ഞാത ഇനത്തിൽപ്പെട്ട സ്രാവിൻ്റെ കടിയേറ്റാണ് 16 കാരിയായ പെൺകുട്ടിക്ക് മരണം സംഭവിച്ചത്. ഉടൻ...
മോസ്കോ: റോഡില്‍ പശുവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് റഷ്യ. പശുവിനെ റഷ്യയിലെ ചുവപ്പ് ചത്വരത്തില്‍ (റെഡ് സ്ക്വയര്‍) കൊണ്ടുവന്ന അമേരിക്കന്‍ പൗരയ്ക്കാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്. കാല്‍നട യാത്രക്കാരെ തടസപ്പെടുത്തിയതിന്...
തെല്‍ അവീവിൽ: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുക്കാതെ യാത്ര സാധ്യമല്ലെന്ന് വിമാന കമ്പനി അധികൃതർ ദമ്പതികൾക്ക് നിർദ്ദേശം നൽകി. എന്നാൽ വിഷയം ചോദ്യം ചെയ്ത ദേഷ്യത്തിൽ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ദമ്പതികൾ ഉപേക്ഷിച്ചെന്ന് പരാതി....
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധന. അസംസ്കൃത എണ്ണവില ബാരലിന് 84.49 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു...
പാരീസ്: മതകാര്യ പോലീസിന്റെ വിവാദങ്ങൾക്ക് പിന്നാലെ ഇറാനെ വീണ്ടും കുടുക്കി ദമ്പതിമാരുടെ അറസ്റ്റ്. ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന് മുന്നിൽ നിന്ന് നൃത്തം ചെയ്തതിന് അറസ്റ്റിലായ ദമ്പതിമാരെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇറാനിയൻ...
ദുബായ്∙ വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലേക്കു പറന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ 13 മണിക്കൂര്‍ ആകാശയാത്രയ്ക്കു ശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍ തന്നെ. വിമാനം ഇറങ്ങേണ്ടിയിരുന്ന ഓക്ലാന്‍ഡ് വിമാനത്താവളത്തില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. അമ്പതിലേറെ പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തമാണ് ടിടിപി ഏറ്റെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പെഷാവറിലെ അതീവ...
ലണ്ടൻ∙കൺസർവേറ്റീവ് പാർട്ടി ചെയർമാനും മന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയുമായ നദീം സഹാവിയെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയായ സഹാവി നികുതി അടവിൽ വീഴ്ചവരുത്തിയ കാര്യം മറച്ചുവച്ചുവെന്നു കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്...
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ (95) സംസ്കാരച്ചടങ്ങുകൾ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാരംഭിക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകൾ നടത്തുന്നത്. വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിക്കും. 600 വർഷത്തിനിടെ ആദ്യമായാണ് പദവിയിൽ തുടരുന്ന...
വത്തിക്കാൻ സിറ്റി: അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ പൊതുദർശനത്തിന് വെക്കും. ഇന്നു മുതൽ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കുക. വത്തിക്കാൻ പ്രാദേശിക സമയം രാവിലെ 9...