വാഷിംഗ്ടണ്‍: ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന വായ്പ അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി വായ്പയെ ചൈന ഉപയോഗിക്കുമോയെന്ന ആശങ്കയാണ് യുഎസ് പങ്കുവെക്കുന്നത്. ഇത് മൂലം ചൈനയുടെ...
ഹതായ്: നിരവധി ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കിയിൽ വീണ്ടും ഭൂചലനം.തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു. മേൽമണ്ണിൽ...
കീവ്: യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അധിനിവേശം ആരംഭിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കരുതിയത് യുക്രെയ്ൻ ദുരബലമാണെന്നാണ്. ആ രാജ്യം നശിച്ചെന്നും അദ്ദേഹം കരുതി. എന്നാൽ പുടിന് പിഴച്ചു....
കറാച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു. പെട്രോൾ – ഡീസൽ വില വർധനവിന് പിന്നാലെ ചിക്കനും പാലിനും വില ഇരട്ടിയാകുകയാണ്. സാമ്പത്തിക സ്ഥിതി തകർന്നതോടെ കറാച്ചിയിൽ ഒരു ലിറ്റർ പാലിൻ്റെ വില...
ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയിൽ മിന്നലടിച്ചതിന്റെ ചിത്രങ്ങൾ വൈറൽ. ഫെബ്രുവരി 10ന് പ്രതിമയുടെ തലയിൽ മിന്നലേറ്റതിന്റെ ദൃശ്യങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ലക്ഷ കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ചിത്രം...
ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ...
ഡമാസ്കസ്: നിരവധിയാളുകളുടെ ജീവനെടുത്ത ഭൂചലനത്തിന്റെ മനംമടുപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ തുർക്കി സിറിയ അതിർത്തിയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1,5000ത്തിലധികം ആളുകളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്...
ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായി ആയിരത്തി അഞ്ഞൂറിലധികം മരണം. തുര്‍ക്കിയില്‍ മാത്രം 912 പേര് മരിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സിറിയയില്‍ 560 മരണവും സ്ഥിരീകരിച്ചു. അതിനിടെ തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ...
ഇസ്താംബുള്‍: തുര്‍ക്കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടേപിന് സമീപത്തായാണ്...
ദുബായ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദീര്‍ഘനാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. യുഎഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001 മുതല്‍ 2008 വരെ പാകിസ്ഥാന് പ്രസിഡന്റ് ആയിരുന്നു. ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍...