കറാച്ചി: പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 28 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പ്രദേശത്തെ...
കാഠ്മണ്ഡു:യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കി മലയാളി ഐഎഎസ് ഓഫീസർ. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന അർജുൻ പാണ്ഡ്യനാണ് ഒരു വർഷത്തിനിടയിൽ...
ദുബായ്: ലോകത്തിലെ ഏത് കോണിലെ ജനങ്ങളും എത്തുന്ന സ്ഥലം ആണ് ദുബായ്. ജാതി- മത- വർഗ വിത്യാസം ഇല്ലാതെ അളുകൾ ജീവിക്കുന്ന സ്ഥലവും ദുബായ് തന്നെ. ലോകത്തിലെ അപൂർവം രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. അതുകൊണ്ടു തന്നെ...
യുഎഇ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം ഉള്ള ചിത്രങ്ങൾ വെെറൽ. യുഎഇ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്ഫോടനം. ബജൗറി ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 40ലേറെ പേർ കൊല്ലപ്പെടുകയും 200റോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു അന്തർദേശീയ മാധ്യമം...
ഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ- വിസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ വിസ റഷ്യ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം റഷ്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. റഷ്യൻ വിദേശകാര്യ മന്ത്രാലയം...
റിയാദ്: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്സ്പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ...
ജിദ്ദ: സ്റ്റോക്ക്ഹോമില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാന്‍ സ്വീഡിഷ് അധികൃതര്‍ തുടര്‍ച്ചയായി അനുമതി നല്‍കിയെന്നാരോപിച്ച് സ്വീഡന്റെ പ്രത്യേക ക്ഷണിതാവ് പദവി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന് (ഒഐസി) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചത്...
ദോഹ: സ്വീഡനിൽ ഖുർആൻ കത്തിക്കുന്നതിന് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധവുമായി ഖത്തർ. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം നീചമായ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വീഡിഷ് ഭരണകൂടുത്തോട് ആവശ്യപ്പെട്ടു. ബലിപെരുന്നാൾ...
റിയാദ്: എണ്ണ ഇതര വരുമാന വൈവിധ്യവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി റിപ്പോര്‍ട്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ സമീപകാലത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി...