അബുദാബി: യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. യു എസ് ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക്...
അബുദാബി: കളളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തമാക്കി യുഎഇ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നാല് ബില്ല്യണ്‍ ദിര്‍ഹത്തിന്റെ അനധികൃത പണമിടപാടുകളാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇയും അന്താരാഷ്ട്ര...
ഫ്ലോറിഡ: പറക്കുന്നതിനിടെ വിമാനം 15,000 അടി താഴേക്ക് പതിച്ചു. യുഎസിലെ ഫ്ലോറിഡയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. അമേരിക്കൻ എയർലൈൻസിന്റെ 5916 വിമാനമാണ് മൂന്ന് മിനിട്ടിനുള്ളിൽ 15,000 അടി താഴേക്ക് പതിച്ചത്. ഫോക്സ് ന്യൂസാണ് ഇത് സംബന്ധിച്ച്...
മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ...
ത്വാഇഫ്: ഇഖാമ സംബന്ധമായ പ്രശ്നങ്ങളും കടുത്ത രോഗങ്ങളും കാരണം പ്രയാസത്തിലായ തമിഴ്നാട് സ്വദേശി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടണഞ്ഞു. 30 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന തമിഴ്നാട് ശിവഗംഗ സ്വദേശിയ കറുപ്പയ്യ സെല്വന് ആണ് സൗദിയിലെ ഇന്ത്യന്‍...
ലണ്ടൻ: ബ്രിട്ടനിൽ ഭീതിപടർത്തി കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. എരിസ് (ഇ.ജി 5.1) എന്ന പേരിൽ അറിയപ്പെടുന്ന വകഭേദമാണ് യുകെയിൽ പടരുന്നത്. ജൂലൈ അവസാനമാണ് എരിസിനെ കൊവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്. നിലവിൽ ബ്രിട്ടനിൽ...
റിയാദ്: സൗദി വനിത നൗദ അൽ ഖഹ്താനിയാണ് 110-ാം വയസ്സിൽ സ്കൂളിൽ ചേർന്നത്. നട്ടെല്ലിന്റെ വളവിനെ തുടർന്ന് ഊന്നുവടികൊണ്ട് നടന്നാണ് നൗദ അൽ ഖഹ്താനി സ്ക്കൂളിലേക്ക് എത്തിയത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ...
2025 ജനുവരി 1 മുതൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഇപകരണങ്ങൾക്കും ചാർജിംഗ് പോർട്ടായി യുഎസ്ബി ടൈപ്പ്-സി മാത്രമാക്കാൻ തീരുമാനവുമായി സൗദി. നിലവാരമുള്ള ചാർജിംഗും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യ ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് പാരിസ്ഥിതിക...
മക്ക: ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഹജ്ജ് സേവന ദാതാക്കള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അറേബ്യ നിയമാവലി പരിഷ്കരിക്കുന്നു. ഇതിനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള പുതുക്കിയ നിയമാവലിയുടെ കരട്...
ഒമാൻ: തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകൾ ഒമാനിലുള്ളവർക്കാണെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം ആണ് ഒമാൻ...