ദുബായ്: എമിറേറ്റിലെ മലിനജലം പൂര്‍ണമായും പുനരുപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കി ദുബായ്. 2030 ഓടെ ദുബായ് അതിന്റെ 100 ശതമാനം വെള്ളവും പുനരുപയോഗിക്കുമെന്ന് എമിറേറ്റിന്റെ വാട്ടര്‍ റിക്ലമേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്കുന്ന ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അറിയിച്ചു....
ദുബായ്: എമിറേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ദുബായ് പോലീസ് യുഎഇ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. അല്‍ മുഹൈസ്ന- 2 ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളെ കാണാതായതായും റിപ്പോര്‍ട്ടില്ല. മരിച്ചയാളെ തിരിച്ചറിയാന്‍...
യുഎഇ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം....
ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച സൗദി രാജകുമാരി നൂറ ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദിന്റെ മൃതദേഹം ഖബറടക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍...
അബുദാബി: ദുബായിലെ സന്നദ്ധ ആരോഗ്യ സംഘടനയായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് സംഭാവന നല്കി ഇസ്ലാമിക് ബാങ്ക്. 25,00,000 ലക്ഷം ദിർഹമാണ് സംഭവാനയായി നല്‍കിയത്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്,...
അബുദാബി: ലോക ദാരിദ്ര്യത്തിനെതിരെ പോരാടാനുളള ശ്രമം തുടരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദാനം ചെയ്യുക എന്നത് തങ്ങളുടെ പ്രധാന മൂല്യങ്ങളിലൊന്നാണ്. രാജ്യം ദശലക്ഷക്കണക്കിന്...
സാമൂഹിക മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പരിചിതനാണ് യുഎഇയിലെ പ്രശസ്തനായ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഖാലിദ് അല്‍ അമരി. ആവേശകരമായ യാത്രാ വീഡിയോകള്‍ക്കും കുടുംബ ഉള്ളടക്കത്തിനും പേരുകേട്ട ജനപ്രിയ താരമാണിദ്ദേഹം. ഇപ്പോള്‍ ഹൈദരാബാദിലുള്ള ഖാലിദ് അല്‍...
ദുബായ്: ദുബായിലെ മിന്നുന്ന നഗരകാഴ്ചകള്ക്കും കണ്ണഞ്ചിപ്പിക്കുന്ന സ്വര്ണമരുഭൂവിനുമപ്പുറത്തുള്ള ലോകത്ത് അവധിക്കാലം ചെലവഴിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബ്രിട്ടനില്‍ പര്‍വതങ്ങള്‍ താണ്ടിയും മത്സ്യബന്ധന യാത്ര...
ദുബായ്: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എല്‍ബ്രസ് കീഴടക്കി ദുബായിലെ ഇന്ത്യന്‍ വംശജനായ ഒമ്പതുവയസ്സുകാരന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മംഗളൂരു സ്വദേശിയായ അയാന് സബൂര്‍ മെന്ഡന് ആണ് ഈ കൊച്ചു പര്വതാരോഹകന്....
അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ആയോധനകലയായ ‘ജിയു ജിറ്റ്സു’ മുറകള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി. ‘എന്റെ ബഹിരാകാശ ദൗത്യം ജിയു ജിറ്റ്സുവിനോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിച്ചു’...