അബുദാബി: യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി ആറു മാസത്തത്തിലേറെ ബഹിരാകാശവാസത്തിനു ശേഷം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. അല്‍ നെയാദിയുമായി ബഹിരാകാശ വാഹനമായ സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ മടക്കയാത്ര...
ദുബായ്: യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. പേടകം തിരിച്ചിറക്കുന്ന പ്രദേശത്ത് കാലാവസ്ഥ മോശമാണെന്നും അതിനാൽ അദ്ദേഹം തത്കാലം ബഹിരാകാശനിലയത്തിൽതന്നെ തുടരുമെന്നുമാണ് നാസ അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് യുഎഇ സമയം വൈകിട്ട്...
അബുദബി: ലണ്ടനിലേക്ക് റോഡ് മാര്‍ഗം സാഹസിക യാത്രക്ക് തയ്യാറെടുക്കുകയാണ് ദുബായിൽ നിന്നുള്ള ഒരു കുടുംബം. ബസിനസുകാരനായ ധാമന് ധാക്കൂര്‍, 21 കാരിയായ മകള്‍ ദേവാന്‍ഷി, 75വയസ് പ്രായമുള്ള പിതാവ് ദേവല്‍ എന്നിവരാണ് യാത്രക്ക് തയ്യാറെടുക്കുന്നത്. ലണ്ടനിലേക്കുളള...
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു....
ചെന്നൈ: സൂര്യനെ പഠിക്കാനുള്ള സൗരദൗത്യം ആദിത്യ എൽ 1 വിക്ഷേപിച്ചു. പകൽ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിൻ്റെ കൗണ്ട്...
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രോപരിതലത്തിലെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുന്നു. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ്...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എല്‍1 വിക്ഷേപിച്ചു. പിഎസ്എല്‍വി- സി57 റോക്കറ്റാണ് പേടകത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍...
അബുദബി: യുവാക്കളെ പ്രചോദിപ്പിക്കാനായതിലുള്ള തന്റെ സംതൃപ്തി പങ്കുവെച്ച് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നിയാദി. ക്രൂ 6 പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ ദൗത്യത്തിൽ ഒന്ന് നിറവേറ്റാനായി എന്നായിരുന്നു...
ബാക്കു (അസര്ബൈജാന്): ചെസ് ലോകകപ്പ് ഫൈനലിൻ്റെ ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സണെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്കൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചത്. നിര്‍ണായകമായ...
അബുദാബി: കള്ളപ്പണവുമായി ബന്ധപ്പെട്ട് 2023ല്‍ ഇതുവരെ യുഎഇയില്‍ 225 സ്ഥാപനങ്ങള്‍ക്ക് 7.7 കോടി ദിര്‍ഹം പിഴ ചുമത്തി. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ യുഎഇ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ വിഭാഗത്തെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ 50...