അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി. വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള...
അബുദാബി: ഭൂചലനം മൂലം വൻ നാശനഷ്ടമുണ്ടായ മൊറോക്കോയിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ. അബുദാബിയിലെ അഡ്നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പടെയുള്ള പ്രധാന നിർമ്മിതികളിൽ മൊറോക്കോ പതാക പ്രദർശിപ്പിച്ചു. യുഎഇ മീഡിയ ഓഫീസ് ഇതിന്റെ ദൃശ്യങ്ങൾ...
യമൻ: മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി യമനിലെ ജയിലിൽ മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്....
ദുബൈ: ഭൂചലനം നാശം വിതച്ച മൊറോക്കൊയ്ക്ക് സഹായവുമായി യുഎഇ ഭരണകൂടം. ഭൂചലനമുണ്ടായ മേഖലയില്‍ അടിയന്തര സഹായമെത്തിക്കാന്‍ യുഎഇ പ്രസിഡന്റും വൈസ് പ്രസിഡന്റും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. രാജ്യത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഭരണാധികാരികള്‍ പറഞ്ഞു. ദുരിതാശ്വാസ...
ദുബായ്: പെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ പൂർണമായി ഉപേക്ഷിച്ച് പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ചുവടുവെക്കാൻ യൂറോപ്യൻ യൂണിയൻ്റെ നിർദേശം. യുഎഇയിൽ നടക്കാനിരിക്കുന്ന കോപ് 28 ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച നയങ്ങൾക്ക് ഒക്ടോബർ...
റബറ്റ്: മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. 632 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 329 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 51 പേരുടെ നില ഗുരുതരമാണ്. ചരിത്ര നഗരമായ...
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ശക്തമായ ഭൂചലനത്തിൽ 296 മരണം. വെള്ളിയാഴ്ച അർദ്ധരാത്രി 11 മണിക്ക് റിപ്പോർട്ട് ചെയ്ത ഭൂചലനം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ചലനം ഏതാനും സെക്കന്റ് സമയം നീണ്ടുനിന്നതായും യുഎസ്...
അബുദബി: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം എല്ലാവര്ക്കും നന്ദി അറിയിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച ആശംസ മണിക്കൂറുകള്‍ക്കകം വൈറലായി. രണ്ടാഴ്ചക്ക് ശേഷം നെയാദി...
യുകെ: യുകെയിലുള്ള മക്കളെ കാണാൻ സന്ദർശക വിസയിൽ എത്തിയ മലയാളി മരിച്ചു. ചെന്നെയിൽ സ്ഥിരതാമസമാക്കിയ റിട്ട. സിവിൽ സപ്ളൈസ് ജീവനക്കാരനായിരുന്ന രാമകൃഷ്ണ പണിക്കർ ആണ് മരിച്ചത്. 68 വയസായിരുന്നു. ലെസ്റ്ററിൽ താമസിക്കുന്ന മക്കളായ അനിത റാം...
അബുദബി: അറബ് ലോകത്തെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ ഭൂമിയിലേക്ക് തിരിച്ചെത്തി. ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്....