World2 years ago
പ്രമുഖ മാധ്യമ പ്രവർത്തക ബാർബറ വാൾട്ടേഴ്സ് അന്തരിച്ചു
വാഷിങ്ടൻ ∙ പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വാൾട്ടേഴ്സ് (93) അന്തരിച്ചു. അഭിമുഖങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ബാർബറയെ ലോകപ്രശസ്തയാക്കിയത്. വാൾട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ഇതിൽ ഫിദൽ കാസ്ട്രോ,...