ലൈബീരിയ: ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പൽ സൊമാലിയൻ തീരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി. ലൈബീരിയയുടെ പതാക ഘടിപ്പിച്ച ബൾക്ക് കാരിയർ ഷിപ്പായ എംവി ലില നോർഫോക്ക് എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുണ്ട്. തട്ടിക്കൊണ്ടുപോയ കപ്പലിനായി...
ഗാസസിറ്റി: ഗാസയിൽ രണ്ടാം ഘട്ട യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കര- വ്യോമ മാർഗം ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്. ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഹമാസിനോട് അനുനയമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...
ടെൽഅവീവ്: നിരവധിപ്പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിഞ്ഞു കൊണ്ടാണ് ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നത്. കുഞ്ഞുങ്ങളുൾപ്പടെ ഗാസയിൽ 4,651 പേർ കൊല്ലപ്പെട്ടതായാണ് ഏകദേശ കണക്കുകൾ. കാണാതായവരും നിരവധിയാണ്. ഹമാസ് സായുധസംഘം ബന്ദികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ടുപോയ തന്റെ കാമുകിയെ മോചിപ്പിക്കാനുള്ള...
ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ വടക്കൻ ഗാസയിൽ അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗാസയിലുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു....
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്സീവ് ഡോം എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ ഡോം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലെ ഔദ്യോഗിക വിധികര്‍ത്താവ് അല്‍ വലീദ്...
അബുദബി: വീണ്ടും ബഹിരാകാശ യാത്ര നടത്താനുള്ള ആഗ്രഹം പങ്കുവച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അവസരം കിട്ടിയാല്‍ തന്റെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും ബഹിരാകാശ നിലയത്തില്‍ ഒന്നിക്കണമെന്ന് നെയാദി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ...
ദുബൈ: യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യന്‍ സംഘം ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശിക്കും. യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ മേല്‍നോട്ടത്തിലാണ് സംഘം യാത്രയാകുന്നത്. യു.എ.ഇയിലെ സംരംഭ കൂട്ടായ്മയായ ഇന്റര്‍ നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന് (ഐ.പി.എ) യിലെ...