ഷാര്‍ജ: എമിറേറ്റിലെ അല്‍ മംസാര്‍ ബീച്ചില്‍ ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജ പൊലീസാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30നാണ് അപകടമുണ്ടായതായി പൊലീസ് ഓപറേഷന് റൂമിന്...
യുഎഇ: താമസ തൊഴില്‍ വിസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ സാധ്യമാക്കാനാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തില്‍...
അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിലുടനീളം ഇന്നലെ മഴയും ഇടിയും മിന്നലും ആലിപ്പഴ വര്ഷവുമണ്ടായി. ഇന്ന് ആകാശം തെളിയുമെങ്കിലും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ വീണ്ടും തണുത്ത കാലാവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും കൂടുതല്‍ മഴയുണ്ടാവുമെന്നും ദേശീയ...
ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17...
ദുബായ്: ഭൂമിയില്‍ ഏറ്റവുമധികം പേര് സന്ദര്‍ശനം നടത്തുന്ന സ്ഥലം ഏതാണെന്ന് അറിയേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ദുബായ് മാളിനാണ് ആ വിശേഷണം ചേരുക. കഴിഞ്ഞ വര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചവരുടെ കണക്ക് പുറത്തുവിട്ടതോടെ...
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി ബാലന് മരിച്ചു. കെട്ടിടത്തിന്റെ 20ാം നിലയിലെ ജനലില്‍ നിന്നാണ് താഴേക്ക് വീണത്. അഞ്ചു വയസ്സുള്ള നേപ്പാള്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മുതിര്‍ന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന്...
അബുദാബി: ഇന്നു മുതല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് എന്‍സിഎം അറിയിപ്പ്. ദുബായിലും...
അബുദബി: എമിറേറ്റിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച സന്ദർശിച്ചത് 65,000പേർ. രാവിലെ 40000ത്തിലധികം സന്ദര്‍ശകരും, വൈകുന്നേരത്തോടെ 25000 പേരുമാണ് എത്തിയത്....
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്പന മേളയായ ‘ബിഗ് ബാഡ് വുള്‍ഫ്’ വീണ്ടും ദുബായില്‍. ഇത് അഞ്ചാം തവണയാണ് മേള യുഎഇയില്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജസില്‍...
ദുബായ്: വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കനയ്ക്കും എന്ന മുന്നറിയിപ്പുമായി ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ആഴ്ചത്തെ കനത്ത മഴയ്ക്ക് ശേഷം ആണ് അടുത്ത ആഴ്ചയും മഴ ഉണ്ടായിരിക്കും എന്ന പ്രവചനവുമായി ദുബായ് കാലാവസ്ഥാ...