ദുബൈ: യുഎഇയില്‍ സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി. പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍...
അബുദബി: 10,000 ടൺ സവാള യുഎഇയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. വരും ദിവസങ്ങളിൽ രാജ്യത്ത് സവാളയുടെ വില കുറയുന്നതിന് ഇത് സഹായിക്കും. ചെറിയ പെരുന്നാളിന് മുന്നോടിയായാണ് പ്രഖ്യാപനം. രാജ്യത്ത് ഉള്ളി, മറ്റ് പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ...
അബുദബി: റമദാന് 29 തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി ദ്യശ്യമായാല്‍ വിവരം അറിയിക്കണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്കി യുഎഇ ചന്ദ്രദര്‍ശന സമിതി. ആകാശത്ത് ചന്ദ്രകല ദൃശ്യമാകുന്നത് കാണുന്നവര്‍ 026921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമിതി അറിയിച്ചു. ഈ...
തെലുങ്കിലും റെക്കോർഡ് തുടക്കവുമായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നലെ മുതലാണ് പ്രദർശനം ആരംഭിച്ചത്. ആദ്യ ദിനം പിന്നിടുമ്പോൾ ബുക്ക് മൈ ഷോയിലൂടെ...
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര് മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 17 പേര് ചികിത്സയിലാണ്. അപകടത്തില്‍ പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഷാര്‍ജ എമിറേറ്റിലെ അല്‍നഹ്ദയിലാണ് തീപിടിത്തമുണ്ടായത്. 39...
അബുദാബി: കടലില്‍ പോയി നെയ്മീന് അഥവാ കിങ്ഫിഷിനെ പിടിക്കുന്നവരെ കാത്ത് രണ്ട് കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍. അബുദാബി ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ നെയ്മീന് പിടിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം...
ഷാർജ: ഷാർജയിലെ എക്സ്പോ സെൻ്ററിൽ മെയ് 1 മുതൽ 12 വരെ നടക്കുന്ന 12 ദിവസത്തെ ഫെസ്റ്റിവലിൽ 75 രാജ്യങ്ങളിൽ നിന്നുള്ള 470-ലധികം പ്രസാധകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്നത്, യുവ നായകന്മാരുടെ...
ഷാർജ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഡോ. ഇ.പി ജോൺസന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി. ചടങ്ങിൽ സിഇഒ സലാം...
പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി, വെങ്ങര പ്രവാസി യു.എ.ഇ. പ്രസാഡണ്ട്, എം.എം ജെ.സി.ദുബൈ...
അബുദാബി: നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും. ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം...