ദുബൈ: തൃത്താല ദേശം യുഎഇയുടെ ദേശോത്സവം അരങ്ങേറി. സാംസ്കാരിക സമ്മേളനവും സൗഹൃദ സംഗമവും ഗാനമേളയും വടംവലി, ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു.തൃത്താല ദേശം പ്രസിഡന്റ് എം.വി.ലത്തീഫ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടന കർമ്മം സാഹിത്യക്കാരൻ ബഷീർ തിക്കോടി...
അബൂദബി : വിദേശത്ത് നിന്നും വിമാനമാര്‍ഗം യു എ ഇയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. 67.4 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്....
ദുബൈ: വിസ കാലാവധി കഴിഞ്ഞു യുഎഇയില്‍ കൂടുതല്‍ സമയം താമസിക്കുന്ന സന്ദര്‍ശകര്‍ അധിക ദിവസങ്ങള്‍ക്കുള്ള പിഴ അടയ്ക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. കൂടാതെ വിമാനത്താവളത്തിലോ കര അതിര്‍ത്തിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലോ ഔട്ട്പാസോ ലീവ് പെര്‍മിറ്റോ നേടണമെന്നും ജനറല്‍...
ദുബായ്: വിദേശത്തുനിന്നു വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ ദുബായ് തീരുമാനം. സാധനങ്ങളുടെ മൂല്യം 300 ദിർഹത്തിൽ അധികമാണെങ്കിൽ വിമാനത്താവളങ്ങളിൽ 5% കസ്റ്റംസ് നികുതി ചുമത്തും. ജിസിസി രാജ്യങ്ങളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്ന വസ്തുക്കൾക്ക് ഡ്യൂട്ടി...
അബുദബി: അബുദബിയിലെ പ്രധാന വിദ്യാലയമായ ദി മോഡൽ സ്കൂളിൽ സി ബി എസ് ഇ കരിക്കുലം നിർത്തലാക്കാക്കുന്നു. അബുദബിയിൽ കേരള- സി ബി എസ് ഇ കരിക്കുലങ്ങൾ ഒരു പോലെ പഠിപ്പിക്കുന്ന ഏക വിദ്യാലയമാണ് മുസഫയിൽ...
ദുബായ്: പുതുവത്സരത്തോടനുബന്ധിച്ചു യൂറോ പ്രൊ ക്രൂയിസർ എക്സ്പ്രസ് സംഘടിപ്പിച്ച ”ന്യൂ ഇയർ പാർട്ടി 2023” കഴിഞ്ഞ ദിവസം ഖിസൈസിലെ ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടന്നു. പ്രവാസികളുടെ മനം നിറച്ച ആഘോഷ വേളയുടെ ഉദ്ഘാടന കർമ്മം...
അബുദാബി: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നതാണ് നേട്ടം. ദേശീയ, രാജ്യാന്തര തലത്തിലേക്കു കുടുംബ ബിസിനസ്...
അബൂദബി : അവധി കഴിഞ്ഞ് സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കണമെന്നും അബൂദബി പോലീസ്. വിദ്യാര്‍ഥികളെ ഇറക്കുമ്പോഴോ കയറ്റുമ്പോഴോ സ്കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ അടയാളം തുറന്നുവെച്ചാല്‍ വാഹനമോടിക്കുന്നവര്‍ വാഹനം...
ദുബൈ : യു എ ഇ സർക്കാറിന്റെ ഈ വർഷത്തെ പ്രധാന അഞ്ച് മുൻഗണനകൾ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പുതുവർഷത്തെ ആദ്യ കാബിനറ്റ്...
ദുബായ്: പുതുവൽസര രാവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 21 ലക്ഷം പേർ. കഴിഞ്ഞ വർഷത്തേക്കാൾ 33% അധികം. 21,66,821 പേർ പൊതുഗതാഗതം ഉപയോഗിച്ചതായി ആർടിഎ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 16,32,552 ആയിരുന്നു. ഏറ്റവും കൂടുതൽ...