അബുദാബി: കലയുടെ അനുപമ സൗന്ദര്യം പ്രകടമാക്കിയ ആർട് ദുബായ് പ്രദർശനത്തിനു ഇന്നു സമാപനം. മദീനത് ജുമൈറയിലെ മിന അൽ സലാമിൽ 4 ദിവസമായി നടന്നുവരുന്ന പ്രദർശനം ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളാൽ സമ്പന്നമായി. സമകാലികം, ആധുനികം, ബവ്വാബ...
ഫുജൈറയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച രാത്രി 8.03നാണ് ദിബ്ബ അൽ ഫുജൈറയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്.
ഓടിക്കൊണ്ടിരിക്കെ വാനിന്റെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായത് വന്‍ അപകടം. ഓടിക്കൊണ്ടിരിക്കെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് വാന്‍ നടുറോഡില്‍ നിര്‍ത്തിയപ്പോഴാണ് കാറിടിച്ച് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന അതേ ട്രാക്കില്‍ വാന്‍ നിര്‍ത്തിയതോടെ പിന്നാലെ എത്തിയ ഒരു...
ഷാർജ: ട്രാഫിക് പിഴകളിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഇളവ് പ്രഖ്യാപിച്ചു. 2023 മാർച്ച് 31ന് മുൻപുള്ള പിഴകൾക്കാണ് ഇളവ്. ഇതിന് പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക് പൊയന്റ് എന്നിവയും റദ്ദാക്കുമെന്ന് ഷാർജ...
റാസൽ ഖൈമ: സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക് . കേഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽ ഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്.
ഷാർജ : ഹൃസ്വസന്ദർശനാർത്ഥം യുഎഇയിൽ എത്തിയ എം.എൽ.എ. ഉമ തോമസിനെ ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സന്ദർശിച്ചു.
ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന് ദുബായിൽ തുടക്കമായി.. വിശദവിവരങ്ങൾ
അബുദാബി: പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്,...
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് പെട്രോളിന് വില കൂടും. അതേസമയം ഡീസല്‍ വിലയില്‍...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ യാത്രക്കാര്ക്കായിപുതിയ ബാഗേജ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇവ കൊണ്ടുപോകുന്നത് നിയമപ്രകാരം വിലക്കുള്ളതാണെന്ന് മാത്രമല്ല അവ സുരക്ഷാ ഭീഷണി വരുത്തിവയ്ക്കുന്നതുമാണ്. പകരം ഇവ കൈയില്‍ കരുതുന്ന ഹാന്‍ഡ് ബാഗിലിട്ട്...