അബുദാബി: യുഎഇയിൽ താമസിക്കുന്ന വിദേശിക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അവസരങ്ങൾ ഒട്ടേറെ. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ച് ഫാമിലി വീസ, ഗ്രീൻ വീസ, ഗോൾഡൻ വീസ തുടങ്ങിയ വിഭാഗങ്ങളിലായി 2, 3, 5, 10 വർഷ കാലയളവിലേക്കു...
ദുബായ് : ദുബായ് കിരീടാവകാശിയുടെ പൊന്നുണ്ണിയെ ചേര്ത്തുപിടിച്ച് മുത്തച്ഛൻ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നാമത്തെ കുഞ്ഞ് ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്...
റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് ദിവസത്തിൽ രണ്ട് മണിക്കൂർ കുറവായിരിക്കും റമദാനിലെ ജോലി സമയം.യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ദിവസം എട്ട് മണിക്കൂർ...
ദുബായ് : സിറ്റിസൺഷിപ് ബൈ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം നിക്ഷേപകർക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ നൽകുന്നുവെന്ന് മന്ത്രി സമൽ ഡഗ്ഗിൻസ്
ദുബായ്: സിനിമാ – ടെലിവിഷന് താരമായ രാഖി സാവന്തിന്റെ ദുബായിൽ പ്രവർത്തനമാരംഭിച്ച അക്കാദമിയിൽ അഭിനയം, പാട്ട്, ആയോധന കല, മോഡലിംഗ്, സിനിമാ നിർമ്മാണം എന്നിവ പഠിക്കാൻ അവസരമൊരുങ്ങുന്നു.
അബുദാബി: ചില അറബ് രാജ്യങ്ങളിൽ റമസാൻ ഇൗ മാസം( മാർച്ച് ) 23ന് ആരംഭിക്കാൻ സാധ്യതയുണ്ടെന്നു ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. 22 നും 23 നും റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. നേരത്തെ,...
ദുബായ്: ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ് സൈറ്റിലൂടെ (https://gdrfad.gov.ae/en/fines-inquiry-service) സൗകര്യം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ...
അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും...
അബുദാബി: മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ്...
അബുദാബി: ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ദിവസേന വന്നുപോകാവുന്ന തരത്തിൽ 90 ദിവസ കാലാവധിയുള്ള വീസ നൽകുന്നു. ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി...