ദുബായിൽ നിന്നും ഷാർജയിൽ നിന്നു മുള്ള എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ നിർത്തലാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായി രോഗികൾ.
അബുദാബിയിൽ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ 400 ദിർഹം പിഴ.
പ്രവാസികളായ വിമാനയാത്രക്കാരോട് അവഗണന തുടരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു.
അക്കാഫ് അസോസിയേഷൻ ലേബർ ക്യാംപുകളിൽ ഇഫ്താർ കിറ്റ് വിതരണം നടത്തി
റമസാനിൽ ലോകത്തിന്റെ പട്ടിണിയകറ്റാൻ യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതിക്ക് വൻ ജനപിന്തുണ. ഒരാഴ്ചയ്ക്കിടെ 24.7 കോടി ദിർഹം സമാഹരിച്ചു.
ഇഫ്താർ വിരുന്നൊരുക്കി ഷാർജ ഇന്ത്യൻ അസ്റ്റോസിയേഷൻ . ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്ന ഇഫ്ത്താറിൽ 5000 പേരാണ് പങ്കെടുത്തത്.
ദുബൈ : ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനത്തിലാണ് സനീഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. ദുബായിലെ...
ഷാർജ: ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലെ അൽ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആൺകുട്ടി, എട്ടു വയസ്സുള്ള പെൺകുട്ടി എന്നിവരെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്....
അബുദാബി: ഹാപ്പിനെസ് ഡേയിൽ ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ...