ഷാർജ :”കുഞ്ഞുമനസ്സുകൾക്കായി അറിവിന്റെ വലിയലോകം തുറന്നുകൊണ്ട് ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് (ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ – എസ്.സി.ആർ.എഫ്.) ബുധനാഴ്ച തുടക്കമായി വായനോത്സവത്തിന്റെ 15-ാമത് പതിപ്പിനാണ് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായത് ബുധനാഴ്ച രാവിലെ 11...
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് അഞ്ചു വരെ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇടിമിന്നലോടും ആലിപ്പഴ വര്‍ഷത്തോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...
ദുബായ്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസ്റ്റ് വിസ യാഥാര്‍ഥ്യമാവുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക കാര്യ...
യുഎഇയില്‍ താമസിക്കുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്സിന് മീൻ തല ചവയ്ക്കുന്നത് വലിയ ഇഷ്ടമാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില അസ്വസ്ഥതകളെ തുടർന്ന് ഇനെസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയതായി...
ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ...
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിലേക്ക് പുലർച്ചെ 2.15ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആദ്യം തകരാർ കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ്...
ഷാര്‍ജ: കഴിഞ്ഞ ആഴ്ച ചെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പ്രളയജലത്തില്‍ വാഹനങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ഒഴുകിപ്പോയിരുന്നു. ജലത്തിന്റെ ശക്തമായ കുത്തൊഴിക്കില്‍ പലയിടങ്ങളിലും...
അബുദാബി: അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നിക്ഷിപ്ത താത്പര്യങ്ങൾക്കും വേണ്ടി ഏതെങ്കിലും രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ അവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും പൊതുജനങ്ങൾക്ക് നൽകിയ...
ദുബായ്: ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ഫ്രീ പാർക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആർടിഎ. ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ്...
അബുദാബി: വരാനിരിക്കുന്ന ഈദുല്‍ ഫിത്തര്‍ ദിനത്തിലും ഒരാഴ്ചയിലധികം നീണ്ട തുടര്‍ച്ചയായ അവധി ദിനങ്ങളിലും ക്രമസമാധാനവും സുരക്ഷയും ശക്തമാക്കാന്‍ യുഎഇ അധികൃതര്‍ നടപടി തുടങ്ങി. പൊതുസ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുകയും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുകയും ചെയ്യും. ട്രാഫിക്...