ദുബായ്: യുഎഇയിലെ ചെറിയ പെരുന്നാൾ അവധി ദിനത്തിലും പ്രമുഖ സിനിമാതാരം ആര്യയുടെ കുടുംബത്തിന് ഗോൾഡൻ വിസ നേടിക്കൊടുത്ത് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയും കമ്പനിയുടെ സിഇഒയും ഫൗണ്ടറുമായ ഡോ.ഷാനിദ് ബിൻ മുഹമ്മദും. ആര്യ- സയേഷ താരദമ്പതികളുടെ...
ദുബായ്: ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗൽ സർവീസസിന്റെ സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെർഫെക്ട് ഗ്രൂപ്...
അബുദാബി: യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് ഇന്നും പ്രചോദനവും ഊർജവുമാകുന്നത് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂല്യങ്ങളാണെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഷെയ്ഖ് സായിദിന്റെ ഔദാര്യവും...
ഷാർജ: യുഎഇയിലെ കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശികളുടെ വൈവിധ്യമാർന്ന മാട്ടൂൽ രുചി വിഭവങ്ങളുമായി ഇഫ്താർ വിരുന്ന് ഷാർജ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. മാട്ടൂൽ കൂട്ടായ്മ കമ്മറ്റി അംഗങ്ങളുടെ ഭാര്യമാർ ഉണ്ടാക്കിയ തനി മാട്ടൂൽ...
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ...
2030-ഓടെ 100 കോടി ആളുകളിലേക്ക് ക്രിപ്റ്റോ ടെക്നോളജി എത്തിക്കാൻ ഒരുങ്ങി യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പ്രവാസി സംഘടന ആയ വേക്ക് . ദുബായിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു സ്ഥാപക അംഗങ്ങളും പുതിയ അംഗങ്ങളും പങ്കെടുത്ത ഒത്തുചേരലിൽ നിരവധി പേരാണ് പങ്കെടുത്തത്.
അബുദാബി: അബുദാബിയിൽ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ. മേയ് മാസം മുതൽ അബുദാബി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് സ്പീഡ് നിയമം കർശനമായി നടപ്പാക്കുന്നത്. ഇന്നു മുതൽ നിയമം നിലവിൽ വരുമെങ്കിലും...
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടികളുമായി യുഎഇ രംഗത്ത്. ഭിക്ഷാടനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ യുഎഇ യിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ കൈക്കൊള്ളുന്നത്.
നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ ‘GOLDEN CHANCE’ പ്രഖ്യാപിച്ചു ദുബായ് RTA👆