അബുദാബി: 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിനെ കാണാൻ പോകാനിരിക്കവെ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം സമ്മാനിച്ച പൊന്നോമനയെ...
അജ്മാൻ: അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച യോഗം സോഷ്യൽ സെന്റർ ആക്റ്റിംഗ് പ്രസിഡന്റ് കെ.ജി. ഗിരീഷ് ഉദ്ഘടാനം ചെയ്തു, അഖിൽ ദാസ് ഗുരുവായൂർ അദ്യക്ഷത വഹിച്ചു, ഫർസാന അബ്ദുൾ ജബ്ബാർ, ഷിജി അന്ന ജോസഫ്...
സിനിമാനടിയും, നർത്തകിയും, ടെലിവിഷൻ താരവുമായ രചന നാരായണൻകുട്ടിക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചു.
ദുബായ്: കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മരണപെട്ട ശ്രീലങ്കൻ സ്വദേശി സുദർമ്മൻ ചന്ദ്രൻ ന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു. ജോലി ആവശ്യാർഥം ദുബായിൽ എത്തിയതായിരുന്നു ഇദ്ദേഹം.ഏജന്റിന്റെ ചതിയിൽ പെട്ട് ജോലി ഒന്നും ആകാതെ മനോവിഷമത്തിൽ അകപ്പെട്ടു അജ്മാനിൽ...
ഷാർജ: ഈ പുണ്യ റമദാൻ മാസത്തിൽ, ഗ്ലോബൽ പ്രവാസി യൂണിയന്റെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് റോള ജ്യൂസ് വേൾഡിന് സമീപം ബ്ലഡ് ഡൊനേഷൻ കേമ്പ് നടത്തി.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ രക്തധാനം ചെയ്യുന്നതിനുവേണ്ടി കേമ്പിൽ...
ദുബായ്: ദുബായ് നിരത്തുകളിൽ ഇനി ടെസ് ല ടാക്സികളുടെ തേരോട്ടം. 269 പുതിയ ടെസ്ല കാറുകളുമായി അറേബ്യ ടാക്സി ഓട്ടം തുടങ്ങും.
ഷാർജ : വാഹനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാമിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 9 മണിക്ക് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിജിന്റെ മൃതദേഹം സ്വദേശത്തേക്ക്...
ഷാർജ: ഖോർഫക്കാൻ ബീച്ചിൽ ഒരു ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു. ഓപ്പറേറ്റർ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതായി ഷാർജ പോലീസ് വെളിപ്പെടുത്തി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ 38 കാരനായ ഇന്ത്യൻ പ്രവാസി മരിക്കുകയും ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ...
ദുബായ്: കളരിയെ ജനകീയമാക്കാൻ അത്ലറ്റികോ-360. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാർഷ്യൽ ആർട്ട്സിലെ 25 ഓളം വരുന്ന വ്യത്യസ്ത ആയോധന കലകളാണ് ദുബായ് ഊദ് മേത്തയിലെ അത്ലറ്റികോ -360 യിൽ പരിശീലിപ്പിക്കുന്നത്.