അബൂദബി: അബൂദബിയിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 95 ശതമാനം കുറക്കാനായെന്ന്പരിസ്ഥിതി ഏജൻസി അറിയിച്ചു. നിരോധത്തിന് മുമ്പ് ദിവസം നാലരലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് അബൂദബിയിൽ മാത്രം ഉപയോഗിച്ചിരുന്നത്....
ദുബായ്: ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹാ അഥവാ വലിയെ പെരുന്നാളിന് യുഎഇ നിവാസികള്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ഇത്. ഈദ് അവധിയും തൊട്ടുപിറകെ സ്കൂള്‍ വേനല്‍ അവധിയും...
അജ്മാൻ: മുൻ പ്രധാനമന്ത്രി ഭാരത് രത്ന രാജീവ് ഗാന്ധിയുടെ 33 ാം രക്തസാക്ഷിത്വദിനത്തിൽ അജ്മാനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് യാഷ് ചൗധരി, ഫ്രഡി വർഗ്ഗീസ്,...
ദുബായ്: ലോകത്തിലെ ടോപ് 2 ടിവി ബ്രാന്‍ഡും ടോപ് വണ്‍ 98 ഇഞ്ച് ടിവി ബ്രാന്‍ഡുമായ ടിസിഎല്‍ ദുബായില്‍ ഇന്ന് നടന്ന പ്രത്യേക ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക (എംഇഎ) വിപണിയിലെ ഏറ്റവും പുതിയ...
ഷാർജ: ഷാർജയിൽ ‘കമോൺ കേരള’യുടെ അഞ്ചാം എഡിഷനിൽ യാബ് ലീഗൽ സർവീസസിന്റെ സേവനം ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി ഉൽഘാടനം ചെയ്തു. ”ഗൾഫ് മാധ്യമം കമോൺ കേരള” യുടെ അഞ്ചാം സീസണിൽ യാബ്...
റാസൽഖൈമ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സഖർ ഹോസ്പിറ്റൽ റാസൽഖൈമയുമായി സഹകരിച്ച്, യാബ് ലീഗൽ സർവീസസ് 275 നഴ്സുമാരെ ആദരിച്ചു. സഖർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.മുന ഉബൈദ് അൽ അയ്യാൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും യൂറോളജി വിഭാഗം...
ദുബായ്: ലോകത്തെ മികച്ച 10 എയർലൈനുകളുടെ പട്ടിക പുറത്തു വിട്ടു. പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും...
ദുബൈ: ദുബൈ കേന്ദ്രമായുള്ള മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഐ) തങ്ങളുടെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുവാൻ വേണ്ടി പുതിയ ഓഫീസ് തുറന്നു. അൽ ഖിസൈസ് രണ്ടിലെ ബിൻ അൽത്താനി ബിൽഡിങ്ങിലാണ്...