ഷാര്‍ജ: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഷാര്‍ജയിലേക്കുള്ള ബോട്ട് സര്‍വീസ് വരുന്ന ഓഗസ്റ്റ് നാലിന് വെള്ളിയാഴ്ച പുനരാരംഭിക്കും. 2019ല്‍ കോവിഡിന് മുമ്പാണ് ആദ്യമായി സര്‍വീസ് തുടങ്ങിയത്. ഇനി മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും...
ദുബായ്: തന്റെ പ്രിയപ്പെട്ട കുതിരയുടെ വേര്‍പാടില്‍ വിലപിച്ച എട്ട് വയസ്സുകാരിയുടെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുട്ടിക്ക് കുതിരക്കൂട്ടത്തെ...
ഷാര്‍ജ: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാരന് ആവശ്യപ്പെട്ടാല്‍ തൊഴിലുമട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമവിദഗ്ധര്‍. പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള അനുഭവസാക്ഷ്യപത്രത്തിന് അര്‍ഹതയില്ലെന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകം പ്രസ്താവിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍...
സൗദിയിൽ ഈന്തപ്പഴ ഉത്പാദനം വർധിച്ചതായി കൃഷി മന്ത്രാലയം. 300ലധികം ഇനം ഈന്തപ്പഴങ്ങളാണ് സൗദിയിൽ ഉത്പാദിപ്പിക്കുന്നത്. 111 രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നും ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കയറ്റുമതിയിൽ 5.4 ശതമാനത്തിന്റെ...
അബൂദബി: ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബൂദബിയിൽ റീകളക്ഷൻ മെഷീനുകൾ സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ മുതൽ ഷോപ്പിങ് കേന്ദ്രങ്ങളിൽ വരെ മെഷീനുകൾ സ്ഥാപിക്കുന്ന മെഷീനുകൾ വഴി പുനരുപയോഗത്തിന് കുപ്പികൾ നൽക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലായി...
അജ്മാന്: യുഎഇയിലെ അജ്മാനില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിമറ്റം കവളങ്ങാട് സ്വദേശി ബേസില്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബേസില്‍ ഒന്നര വര്‍ഷം മുന്‍പാണു...