യുഎഇ: താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ യുവാവാണ് മരിച്ചത്. സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു അപകടം നടന്നത്. വേങ്ങര എസ്.എസ്...
ദുബായ്: പൊട്ടിക്കരഞ്ഞ പെൺകുട്ടിക്കുട്ടിയെ ചിരിപ്പിച്ച് ദുബായ് കിരീടാവകാശി. മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കണ്ടപ്പോൾ കരഞ്ഞത്. ലണ്ടൻ തെരുവിൽ വെച്ചാണ്...
യുഎഇ: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന് വലിയ വർധന. വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയാണ് കൂടിയിരിക്കുന്നത്. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് ദുബായിലേക്ക് കിട്ടും. എന്നാൽ കേരളത്തിൽ നിന്നും അങ്ങനെ അല്ല....
അബുദാബി: ചൂടിന് ആശ്വാസമേകി യുഎഇയിൽ മഴയെത്തി. യുഎഇയുടെ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ദുബായിലെ അൽ മർമൂമ്, ദെയ്റ, അൽ ഖുദ്ര, അൽ ബരാരി, എമിറേറ്റ്സ് റോഡ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി....
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ഏറ്റവും പുതിയ തെരഞ്ഞെടുപ്പിൽ ആണ് മലയാളി സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍...
ദുബായ്: വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാക്കൂലി 30 ശതമാനം കുറഞ്ഞു. യുഎഇ നിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂട് ശക്തമായ കാലവും സ്കൂള്‍ അവധിക്കാലവും പരിഗണിച്ച് കഴിഞ്ഞ മാസം വേനലവധിക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ...
ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ മരിച്ച പ്രവാസി മലയാളി ഡോ. ഷെര്‍മിന്‍ ഹാഷിര്‍ അബ്ദുള്‍ കരീമിന്റെ (42) മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഷെര്‍മിന്‍...
ദുബായ്: ജോലിക്കിടെ ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ അലി കുഞ്ഞിയുടെ മകന് നിസാര്‍ (26) ആണ് ദുബായില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍...
അബുദാബി: യുഎഇയില്‍ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം (ഏതാണ്ട് 22,500 രൂപ) പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ നിന്ന് യാത്രികര്‍ റോഡിലേക്ക് മാലിന്യം ഉപേക്ഷിക്കുന്ന ഏതാനും ദൃശ്യങ്ങള്‍...
ഷാർജ: ആഴ്ചയിൽ 4 ദിവസം ക്ലാസും 3 ദിവസം അവധി നൽകുന്നത് എല്ലാവർക്കും ഒരുപോലെ ഗുണകരമായെന്ന് പഠന റിപ്പോർട്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് ഒരുപോലെ ഗുണകരമായി. ജീവിതനിലവാരം ഉയർത്താൻ ഇത് ഉപകരിച്ചു എന്നാണ് റിപ്പോർട്ട്....