യുഎഇ: യാത്രക്കാർക്ക് പുതിയ ഇളവുകളും സമ്മാനങ്ങളും വൈവിധ്യമാർന്ന പരിപാടികളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം. വേനൽക്കാല സീസണിന്റെ ഭാഗമായാണ് പരിപാടികൾ സംഘിടിപ്പിച്ചിരിക്കുന്നത്. ആകർഷകമായ വിവിധ പരിപാടികളാണ് വിമാനത്താവള അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാ പ്രായത്തിലുള്ള...
അബുദാബി: ആരോഗ്യ മേഖലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ നിയമങ്ങളുമായി യുഎഇ. ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന നിരവധി വ്യവസ്ഥകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
അബുദാബി: 10 വര്‍ഷത്തോളമായി നാട്ടില്‍ വരാത്ത മകനെ തേടി യുഎഇയിലെത്തിയ വൃദ്ധ മാതാപിതാക്കളുടെ ഹൃദയംനുറുങ്ങുന്ന വേദനയുടെ അനുഭവം പങ്കുവച്ച് പ്രമുഖ മലയാളി സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. മാതാപിതാക്കള്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഹൃദയാഘാതം മൂലം...
റാസൽഖൈമ: റാസൽഖൈമയിലെ പോലീസ് വാഹനങ്ങൾക്ക് ഇനി പുതിയ പുതുമുഖം. റാക് മനാര്‍ മാളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആണ് വാഹനങ്ങൾ നാടിന് സമർപ്പിച്ചത്. നൂതന...
ഷാര്‍ജ: വിസ ചട്ടങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ വിസ കാലാവധിക്കു ശേഷം രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള പിഴകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചു. തൊഴില്‍ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ എല്ലാ വിസകളുടെയും കാലാവധി...
യുഎഇ: എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് വിജയിച്ചത്. ഈജിപ്ത്, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് വിജയിച്ചിരിക്കുന്നത്. ഫാസ്റ്റ്5 റാഫ്ൾ വഴിയാണ് ഇന്ത്യക്കാരൻ സമ്മാനം സ്വന്തമാക്കിയത്. 75,000 ദിർഹം ആണ്...
ദുബായ്: യുഎഇ തൊഴില്‍ നിയമപ്രകാരം അനുവദിക്കുന്ന 30 ദിവസത്തെ വാര്‍ഷിക അവധി ജീവനക്കാരന് സ്വമേധയാ എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് 45 ദിവസത്തില്‍ കൂടുതല്‍ വാര്‍ഷിക അവധി നല്കാന് തൊഴിലുടമയ്ക്ക് നിര്‍ബന്ധ ബാധ്യതയില്ല. എന്നാല്‍ പ്രയോജനപ്പെടുത്താത്ത...
അബുദാബി: യുഎഇയിലെ താമസ വിസയിലുള്ളവർക്ക് വിസയിലെ വിശദാംശങ്ങളും വിവരങ്ങളും മാറ്റുന്നതിനും തിരുത്തുന്നതിനും ഓണ്‍ലൈന്‍ വഴി സാധിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഐസിപിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് മുഖാന്തരമോ...
അബുദാബി: ഇറാഖില്‍ നിന്ന് ദുബായില്‍ എത്തിയ വിമാനത്തില്‍ കരടിക്കുട്ടി കൂട് പൊളിച്ച് പുറത്ത് ചാടി. ഇറാഖി എയര്‍വേസിൻ്റെ കാര്‍ഗോയില്‍ നിന്നാണ് കരടിക്കുട്ടി കൂടു പൊളിച്ച് പുറത്തിറങ്ങിയത്. വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്ന കരടിയുടെ വീഡിയോ സമൂഹ...