ഫുജൈറ: എമിറേറ്റിൽ കണ്ട കാട്ടുപൂച്ചയെ പർവതനിരകൾക്ക് സമീപമുള്ള ജനവാസ പ്രദേശത്ത് നിന്ന് അധികൃതർ പിടികൂടി. തിങ്കളാഴ്ച കാട്ടുപൂച്ചയുടെ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. തുടർന്ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക സംഘങ്ങൾ കാട്ടുപൂച്ചയെ കണ്ടെത്താൻ...
ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാനാകുന്നതാണ് കണ്ടെത്തലെന്ന്...
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പ് തുടങ്ങാനിരിക്കെ പാകിസ്താൻ ക്രിക്കറ്റിൽ അസ്വസ്ഥതകൾ പുകയുന്നു. താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതായി സംശയം ജനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയാണ്. പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമും ഇമാദ് വസിമും തമ്മിലാണ് വീഡിയോയിൽ...
ഫുജൈറ: കഴിഞ്ഞ ദിവസം ഒരു പ്രത്യേകതരം മൃഗം നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. ഫുജൈറയിലെ മസാഫിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു അത്. വീഡിയോയിൽ കാണുന്ന മൃഗം ഏതാണെന്ന് സംശയങ്ങളും ചോദ്യങ്ങളും ഉയർന്ന് വന്നിരുന്നു. വീഡിയോ...
ദുബായ്: അജ്മാന് എമിറേറ്റിലെ വ്യാവസായിക ഏരിയയിലെ ഒരു കടയിലെ ജീവനക്കാരിയായ യുവതിയെ കുത്തിക്കൊല്ലുകയും ശേഷം കടയ്ക്ക് തീയിടുകയും ചെയ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം. ഒരു വ്യാപാര...
ദുബായ്: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന് സ്റ്റേഡിയം ബസ് സ്റ്റേഷന് എന്ന പേരിലാണ്...
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അല്‍ ഹദീബ ഫീല്‍ഡില്‍ വലിയ അളവില്‍ പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍...
അബുദാബി: അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷെമിലാണ് (28) മരിച്ചത്. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹത്തെ മാര്‍ച്ച്...
അബുദാബി: രാജ്യത്ത് ദേശവ്യാപകമായ സമഗ്ര കൊതുക് നിര്‍മാര്‍ജന, ബോധവത്ക്കരണ യജ്ഞവുമായി യുഎഇ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍ അവയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കണകക്കിലെടുത്താണ് യുഎഇ കാലാവസ്ഥാ...
ദുബായ്: യുഎഇ നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അസ്ഥിരമായ കാലാവസ്ഥയ്ക്ക് താല്‍ക്കാലിക വിരാമമായതായി പ്രഖ്യാപനം. രാജ്യത്ത് മഴയും കാറ്റും വീണ്ടും ശക്തമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ...