ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും നേട്ടമുണ്ടാക്കി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലെ ലഭിച്ച വിനിമയ നിരക്ക്. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. അടുത്തിടെ...
അബുദാബി: യുഎഇയിലെ ഇന്ത്യക്കാരുടെ കോണ്‍സുലാര്‍-പാസ്പോര്‍ട്ട്-വിസ (സിപിവി) സേവനങ്ങള്‍, അറ്റസ്റ്റേഷന് സേവനങ്ങള്‍ എന്നിവ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും പ്രധാന നഗരങ്ങളിലെല്ലാം ഈ സേവനങ്ങള്‍ നല്‍കുന്നതിന് ഔട്ട്സോഴ്സിങ്...
ദുബായ്: ദുബായിൽ കഴിഞ്ഞ ദിവസം വാഹനമിടിച്ചു മരിച്ച യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ നഹ്ദ പാലത്തിനടുത്ത് അൽ ഇത്തിഹാദ് റോഡിൽ ആണ് അപകടം ഉണ്ടായത്. ദുബായ് ഖിസൈസ് പൊലീസ് സ്റ്റേഷൻ...
അബുദാബി: കള്ളപ്പണ ഇടപാട് തടയുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മണി എക്സ്ചേഞ്ച് സ്ഥാപനമായ ദിര്‍ഹം എക്സ്ചേഞ്ചിന്റെ ലൈസന്‍സ് റദ്ദാക്കി. ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ രജിസ്റ്ററില്‍ സ്ഥാപനത്തിന്റെ പേര് നീക്കിയതായും യുഎഇ...
ദുബായ്: ഒടിപി നമ്പര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ കാംപയിനുമായി യുഎഇയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്ത്. തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവരികയാണ്....
ദുബായ്: സന്ദര്‍ശന വിസയില്‍ പത്തുദിവസം മുമ്പ് ദുബായിലെത്തിയ അഴൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി ശ്രീനിധി വീട്ടില്‍ ശ്രീകുമാര്‍ ആണ് മരിച്ചത്. ജോലി ആവശ്യാര്‍ത്ഥമാണ് ദുബായിലെത്തിയത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ...
ദുബായ്: വിമാനത്തിന്റെ ടോയ്ലറ്റില് പുകവലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാന ജീവനക്കാരുടെ പരാതിയില്‍ യാത്രക്കാരനെതിരെ കേസെടുത്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദുബായ്-മുംബൈ വിമാനത്തില്‍ പുകവലിച്ച പ്രവാസിക്കെതിരെയാണ് കേസ്. ലാന്‍ഡ് ചെയ്ത ഉടന്‍ വിമാന ജീവനക്കാര്‍ പ്രതിയെ തടഞ്ഞുവയ്ക്കുകയും പോലിസില്‍...
ദുബായ്: യുഎഇ പൗരന്മാര്ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് യുഎഇ പൗരൻമാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലെബനോനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു....
ദുബായ്: കപ്പലിന്റെ അടിത്തട്ട് (ഹള്‍) വൃത്തിയാക്കുന്ന ജോലിക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. ഫുജൈറ പോലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും...
അബുദാബി: നഗര ഹൃദയഭാഗത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഫഌറ്റിന്റെ മുന്‍വാതിലിന് പുറത്തുവച്ചിരുന്ന പണം സെയില്സ്മാന് മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. മറ്റൊരാള്‍ക്ക് എടുക്കാനായി പൊതിഞ്ഞുവച്ച പണം സ്റ്റിക്കര്‍ ഒട്ടാക്കാനെത്തിയ സെയില്സ്മാന് എടുക്കുന്നത് വീഡിയോയില്‍ വ്യക്തമായി പതിഞ്ഞു. ഒരു...